നാടിനെ ഞെട്ടിപ്പിച്ച് വട്ടപാറയില്‍ ലോറി അപകടം

This browser does not support the video element.

ദേശീയപാത വട്ടപ്പാറയില്‍ നിയന്ത്രണം വിട്ട ചരക്ക് ലോറി അപകടത്തില്‍പ്പെട്ടു. മഹാരാഷ്ട്രയില്‍നിന്നും കോട്ടയത്തേക്ക് പഞ്ചസാരയുമായി പോകുകയായിരുന്ന ചരക്കുലോറിയാണ് നിയന്ത്രണംവിട്ട് അപകടത്തില്‍പ്പെട്ടത്. വട്ടപ്പാറ പ്രധാന വളവിലെ സുരക്ഷാഭിത്തി ഇടിച്ച് തെറിപ്പിച്ച ലോറി, താഴ്ചയിലേക്ക് തലകീഴായി നിന്നു. കോണ്‍ക്രീറ്റ് ചെയ്ത സുരക്ഷാഭിത്തിപോലും അപകടത്തില്‍ തകര്‍ന്നത്, ആശങ്കകള്‍ക്കിടയാക്കുന്നുണ്ട്. അപകടത്തില്‍നിന്ന് ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App