9 വയസുകാരന് ചികിത്സാ സഹയാവുമായി ബസ്സുടമകൾ

This browser does not support the video element.

കരൾ രോഗത്തിന് ചികിത്സയിലുള്ള ഒൻപതുകാരന് വേണ്ടി സഹായവുമായി സ്വകാര്യ ബസ്സുകൾ. ബസ്സുകളുടെ ഒരുദിവസത്തെ കളക്‌ഷൻ ചികിത്സാ സഹായത്തിനായി നൽകും. കരൾ രോഗം ബാധിച്ച അമൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App