ശാന്തിവന സമരത്തിന് പിന്തുണയുമായി കുട്ടികളും

This browser does not support the video element.

പറവൂരിലെ ശാന്തിവന സംരക്ഷണ സമരത്തിന് പിന്തുണയുമായി കുട്ടികൾ ശാന്തി വനത്തിലെത്തി. സ്ഥല ഉടമ മീനാ മേനോൻ കുട്ടികളോട് പ്രശ്നങ്ങൾ വിവരിച്ചു. വൻ പരിസ്ഥിതി നാശമുണ്ടാക്കി ശാന്തി വനത്തിലൂടെ കെഎസ്ഇബി വൈദ്യുതി ടവർ സ്ഥാപിക്കുന്നതിനെതിരെയാണ് ദിവസങ്ങളായി ഇവിടെ സമരം നടക്കുന്നത്.

X

സർക്കിൾ എറണാകുളം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊച്ചി, ആലുവ, കോതമംഗലം, മുവാറ്റുപുഴ... അങ്ങനെ എല്ലായിടങ്ങളിലും 👉

എറണാകുളം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App