സഞ്ജീവനത്തില്‍ കര്‍ക്കിടക ചികിത്സ

ഏറ്റവും മികച്ച ആയൂര്‍വേദ സമ്പ്രദായങ്ങള്‍ പ്രീമിയം സൗകര്യത്തോടുകൂടി ലഭ്യമാക്കുന്ന സഞ്ജീവനം ആയുര്‍വേദ ആസ്പത്രി ഈ കര്‍ക്കിടകത്തിന് പ്രത്യേക ചികിത്സ സൗകര്യം ഒരുക്കുന്നു. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലത്തിനിടയിലാണ് കര്‍ക്കിടക ചികിത്സ ലഭ്യമാക്കുക. 3, 7, 14, 21 എന്നിങ്ങനെ ദിവസങ്ങള്‍ നീണ്ട വിവിധ ചികിത്സ പരിപാടികളില്‍ നിന്നും ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. 3000 രൂപ മുതല്‍ ചെലവ് വരും. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് 30 ശതമാനംവരെ ഇളവു ലഭിക്കും.

X

സർക്കിൾ എറണാകുളം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊച്ചി, ആലുവ, കോതമംഗലം, മുവാറ്റുപുഴ... അങ്ങനെ എല്ലായിടങ്ങളിലും 👉

എറണാകുളം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App