പത്താംതരം, പ്ലസ്ടു വിജയികളെ അനുമോദിച്ചു

This browser does not support the video element.

പത്താംതരം, പ്ലസ്ടു ഉന്നത വിജയികളെ ബി.ജെ.പി. പഞ്ചായത്ത് സമിതി അനുമോദിച്ചു. സംസ്ഥാന സമിതിയംഗം ടി.കെ. അശോക് കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ. സുരേഷ് അധ്യക്ഷനായി. എടവണ്ണ എ.എസ്.ഐ. കെ. ബഷീര്‍ വിദ്യാര്‍ഥികള്‍ക്ക് പ്രചോദന ക്ലാസെടുത്തു. ടി. വിശ്വനാഥന്‍, ബിജു ഗോപിനാഥ്, സി. ശിവശങ്കരന്‍, കെ. അശോകന്‍, പി. വിഷ്ണുദാസ്, കെ. മനു പ്രസാദ്, സി. വേലായുധന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എം.ബി.ബി.എസ്. ഉന്നത വിജയികളേയും അനുമോദിച്ചു.  

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App