ഇഫ്താര്‍ സംഗമം നടത്തി

This browser does not support the video element.

ജമാഅത്തെ ഇസ്‌ലാമി എടവണ്ണ മേഖലാസമിതിയുടെ നേതൃത്വത്തില്‍  മുണ്ടേങ്ങര മസ്ജിദുല്‍ ഇഹ്‌സാനില്‍ ഇഫ്താര്‍ സംഗമം (സഹൃദയം) നടത്തി. ഉമര്‍ നദ് വി കാരക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി. മേഖലാ പ്രസിഡന്റ് കെ.പി. അബൂബക്കര്‍ അധ്യക്ഷനായി. അശോകന്‍ പത്തപ്പിരിയം, സി. സൂരജ്, സുന്ദരന്‍ ചെമ്പ്ര, വിനോദ് ചാത്തല്ലൂര്‍, സുനി മൂണ്‍സ്, വി. ഷഹീദ്, ഹമീദ് പാലപ്പെറ്റ, കെ. മുഹമ്മദലി, പി.എസ്.എം. മുഹമ്മദ് അബ്ദുല്‍ ബഷീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ടി.ടി. മുഹമ്മദ് കുട്ടി, പി. മുജീബ് റഹ്മാന്‍, പി. ലത്തീഫ്, കെ. തുഫൈല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App