ഇഫ്താർ മീറ്റും വിദ്യാർത്ഥികളെ ആദരിക്കലും സംഘടിപ്പിച്ചു

This browser does not support the video element.

യൂത്ത് കോൺഗ്രസ് നന്നമ്പ്ര മണ്ഡലം കമ്മിറ്റി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ചടങ്ങിൽ +2, എസ്. എസ്. എൽ. സി പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. പരിപാടി ബാലചന്ദ്രൻ വടക്കേടത്ത് ഉദ്ഘാടനം ചെയ്‌തു. വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. മണ്ഡലം പ്രസിഡന്റ് സജിത്ത് കാച്ചേരി ,ഷാഫി പൂക്കയിൽ ,PKM ബാവ ,മുനീർ PP കൊടിഞ്ഞി ,ഷരീഫ് തിരുത്തി ,ലത്തീഫ് പാലക്കാട്ട് ,ഫൈസൽ CK ,ഷബീർ തിരുത്തി ,ദാസൻ കൈതക്കാട്ടിൽ ,ഫാറൂഖ് കോറ്റത്ത് ,സകരിയ മറ്റത്ത് ,UV കുഞ്ഞുട്ടി ,കണ്ണാടിൽ മൊയ്തീൻ കുട്ടി ,ബാസ്കരൻ പുല്ലാണി , അക്ദസ് തിരുത്തി ,റഫീദ് തിരുത്തി ,അൽത്താഫ് ,മുഹമ്മദലി പാട്ടശ്ശേരി ,ഫവാദ് പത്തൂർ ,ജാബിർ പത്തൂർ ,വാഹിദ് ഫാറൂഖ് നഗർ ,മൂസ മുബശിർ , മഹ്റുഫ് കുണ്ടൂർ ,അച്ചു തട്ടത്തലം ,നാസർ അണ്ടിയത്ത് ,അരവിന്ദൻ ചുള്ളിക്കുന്ന് തുടങ്ങിയവർ നേതൃത്വം നൽകി

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App