വാളക്കോടൻ വേലായുധൻ (65) നിര്യാതനായി

പടിഞ്ഞാറെ ചാത്തല്ലൂർ സ്വദേശി വാളക്കോടൻ വേലായുധൻ (65) നിര്യാതനായി. മാധവി കീഴിശേരിയാണ് ഭാര്യ. കുമാരി, സരിത, പ്രജീത, പ്രഭിത എന്നിവർ മക്കളും. രാജൻ ചാത്തല്ലൂർ, സിനോദ് തലയാട്‌, സദാശിവൻ ചാത്തല്ലൂർ, ശിവദാസൻ തെച്ചോം പറമ്പ് എന്നിവർ മരുമക്കളുമാണ്. പരേതനായ പരമേശ്വരൻ ചാത്തല്ലൂർ, നാരായണൻ, വിശ്വനാഥൻ, ഗംഗാധരൻ, ഗംഗ ദേവി, സരോജിനി എന്നിവർ സഹോദരങ്ങളുമാണ്. ശവസംസ്ക്കാരം നാളെ രാവിലെ 9 മണിക്ക് കുടുംമ്പസ്മ ശാനത്തിൽ നടക്കും

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App