ബൈക്കപകടം;യുവാവ് മരിച്ചു

കൊടുങ്ങല്ലൂർ ചന്തപ്പുര -കോട്ടപ്പുറം ബൈപ്പാസിൽ മോട്ടോർ ബൈക്ക് മിനിലോറിയിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. അടൂർ സ്വദേശി  വിജീഷ് (30) ആണ് മരിച്ചത്.പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം.

X

സർക്കിൾ തൃശ്ശൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

തൃശ്ശൂർ ജില്ലയിലെ 7000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App