മുസ്ലിം ലീഗ് മൈലൂർ ശാഖാ പ്രസിഡന്റ് ഈറക്കൽ മക്കാർ ഹാജിയുടെ ഭാര്യ നബീസ നിര്യാതയായി

മുസ്ലിം ലീഗ് മൈലൂർ ശാഖാ പ്രസിഡന്റ് ഈറക്കൽ മക്കാർ ഹാജിയുടെ ഭാര്യ നബീസ (മിസ് രിയ 75) നിര്യാതയായി. മൈലൂർ കുഞ്ചാട്ട് കുടുംബാംഗം ആണ്. മക്കൾ സുബൈദ, മുഹമ്മദലി, ഷാജി. മരുമക്കൾ ബഷീർ, ബുഷ്‌റ, ജസീന. ഖബറടക്കം നടത്തി.

X

സർക്കിൾ എറണാകുളം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊച്ചി, ആലുവ, കോതമംഗലം, മുവാറ്റുപുഴ... അങ്ങനെ എല്ലായിടങ്ങളിലും 👉

എറണാകുളം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App