വലിയ പ്രാർത്ഥനകളുമായി ചെറിയ പെരുന്നാൾ ആഘോഷം

This browser does not support the video element.

ഒരു മാസത്തെ പുണ്യ വ്യതത്തിന് സമാപനം കുറിച്ചു കൊണ്ടെത്തിയ ഈദുൽ ഫിത്തർ വലിയ പ്രാർത്ഥനകളോടെയാണ് വിശ്വാസികൾ സ്വീകരിച്ചത്. ഈദ് ഗാഹുകളിലും മുസ്ലീം ദേവാലയങ്ങളിലും രാവിലെ മുതൽ വിശ്വാസികൾ പ്രാർത്ഥനയ്ക്കും നമസ്കാരത്തിനുമായി എത്തി. അന്യ സംസ്ഥാന തൊഴിലാളികൾക്കുൾപ്പെടെ നമസ്ക്കാരത്തിൽ പങ്കെടുക്കാൻ വേണ്ട ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു

X

സർക്കിൾ പത്തനംതിട്ട
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

പത്തനംതിട്ട, അടൂർ, റാന്നി, കോന്നി... അങ്ങനെ എല്ലായിടങ്ങളിലും 👉

പത്തനംതിട്ട ജില്ലയിലെ 1000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App