യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ കിണർ ശുചീകരിച്ചു

This browser does not support the video element.

ഡി. വൈ. എഫ്. ഐ ഇരിണാവ് മേഖല യൂത്ത് ബ്രിഗേഡിന്‍റെ നേതൃത്വത്തില്‍ കച്ചേരിത്തറ അംഗനവാടി കിണര്‍ ശുചീകരിച്ചു. ഡി. വൈ. എഫ്. ഐ പാപ്പിനിശ്ശേരി ജോയിന്റ് സെക്രട്ടറി കെ സിജു, ഡി വൈ എഫ് ഐ ഇരിണാവ് മേഖല സെക്രട്ടറി സിനാന്‍ പി. എന്‍. പി, ഡി. വൈ. എഫ്. ഐ ഇരിണാവ് മേഖല ട്രഷറര്‍ അഖില്‍ സി എന്നിവര്‍ നേതൃത്വം കൊടുത്തു. അഭീഷ് ടി, അഖില്‍ കെ.വി, വിജേഷ് കെ.വി, എന്‍ ഉണ്ണി, രാഹുല്‍, സജില്‍ പണ്ണേരി, റിയാസ് പി എന്നിവര്‍ പങ്കെടുത്തു.

X

സർക്കിൾ കണ്ണൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി, തളിപ്പറമ്പ്... അങ്ങനെ എല്ലായിടങ്ങളിലും 👉

കണ്ണൂർ ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App