ഉന്നത വിജയികളെ ആദരിച്ചു

മമ്പാട് പുളിക്കലോടിയില്‍ പത്താംതരം, പ്ലസ്ടു ഉന്നത വിജയികളെ സി.പി.എം. ബ്രാഞ്ച് കമ്മിറ്റി ആദരിച്ചു. വണ്ടൂര്‍ ഏരിയ സെന്ററംഗവും മമ്പാട് പഞ്ചായത്തംഗവുമായ എം.ടി. അഹമ്മദ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി മുഹമ്മദലി അധ്യക്ഷനായി. വാര്‍ഡംഗം ടി.കെ. ശിഫ്‌ന നജീബ്, സി.പി.എം. ലോക്കല്‍ സമിതി സെക്രട്ടറി പി. അയ്യപ്പന്‍, സണ്ണി വെട്ടോലില്‍, എന്‍. കുഞ്ഞപ്പന്‍, കെ. മത്തായി, കെ. സിനി, പി. നജീബ്, സജീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App