നാമജപയജ്ഞം ഇന്ന് പന്തളത്ത്

ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ ഇന്ന് പന്തളത്ത് നാമജപയജ്ഞം നടക്കും. ആചാര സംരക്ഷണത്തിനു വേണ്ടി ധർമ്മശാസ്താവിൻ്റെ പ്രതിഷ്ഠാദിനമായ ഇന്ന് വൈകിട്ട് 4 മണിക്ക് പന്തളം നവരാത്രി മണ്ഡപത്തിൽ വെച്ച് നാമജപയജ്ഞം നടക്കും.

X

സർക്കിൾ പത്തനംതിട്ട
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

പത്തനംതിട്ട, അടൂർ, റാന്നി, കോന്നി... അങ്ങനെ എല്ലായിടങ്ങളിലും 👉

പത്തനംതിട്ട ജില്ലയിലെ 1000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App