'അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുനീക്കണം'

കാലവർഷ മുന്നൊരുക്കത്തോടനുബന്ധിച്ച് നീലേശ്വരം നഗരസഭാ പരിധിയിൽ സ്വകാര്യ ഭൂമിയിൽ അപകട സാധ്യതയു ള്ള മരങ്ങൾ അടിയന്തിരമായി മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾ സ്ഥലമുടമകൾ സ്വീകരിക്കണമെന്നും നിർദേശം പാലിക്കാത്ത വ്യക്തികൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കുമായിരിക്കും അവരവരുടെ ഭൂമിയിൽ വീണുണ്ടാകുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം നൽകാനുള്ള ബാധ്യതയെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.

X

സർക്കിൾ കാസർഗോഡ്
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കാസർഗോഡ്, മഞ്ചേശ്വരം, ഹൊസ്ദുർഗ്... അങ്ങനെ എല്ലായിടങ്ങളിലും 👉

കാസർഗോഡ് ജില്ലയിലെ 1000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App