പെരുനാട് മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം ഇഴയുന്നു

This browser does not support the video element.

പഞ്ചായത്തിലെ സർക്കാർ ഓഫീസുകൾ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പണിയാരംഭിച്ച പെരുനാട് മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം ഇഴയുന്നു. മഠത്തുംമൂഴി ശബരിമല ഇടത്താവളത്തോട് ചേർന്നാണ് മൂന്ന് നിലകളിലായി മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നത്. എന്നാൽ പണികൾ ഏതാണ്ട് നിലച്ച മട്ടാണ് നിലവിൽ ഉള്ളത് . പില്ലറുകളിൽ ഉയർത്തി കോൺക്രീറ്റിംഗ് പൂർത്തിയാക്കി മുറികൾ തിരിച്ചു എന്നാല്ലാതെ പിന്നീട് യാതൊരു പണിയും നടന്നിട്ടില്ല.

X

സർക്കിൾ പത്തനംതിട്ട
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

പത്തനംതിട്ട, അടൂർ, റാന്നി, കോന്നി... അങ്ങനെ എല്ലായിടങ്ങളിലും 👉

പത്തനംതിട്ട ജില്ലയിലെ 1000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App