ഡിവൈഡറുകൾ സ്ഥാപിച്ചു

എടവണ്ണ ബസ്റ്റാന്റിനു മുന്നിലാണ് ഡിവൈഡറുകൾ സ്ഥാപിച്ചത്. സ്റ്റാന്റിൽ ബസുകൾ പ്രവേശിക്കുന്നതിന് സൗകര്യപ്രദമായ രീതിയിലാണ് ഡിവൈഡറുകൾ സ്ഥാപിച്ചത്. പോലീസും എമർജൻസി റെസ്ക്യൂ ഫോഴ്സും ചേർന്നാണ് ഇത് ഒരുക്കിയത്. രണ്ട് ഡിവൈഡറുകളാണ് സ്ഥാപിച്ചത്. പോലീസ് സബ് ഇൻസ്പെക്ടർ എൻ കെ മുരളി, എ എസ് എെ വാസുദേവൻ, ഇ ആർ എഫ് വൊളന്റിയർ പി പി ഷാഹിൻ, ഫാസിൽ ബാബു, സതീഷ്, ഹാരിസ് തുടങ്ങിയവർ നേതൃത്വം നൽകി.

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App