ഗുണ്ടാ പ്രവർത്തകരെ കാപ്പ നിയമപ്രകാരം ആറുമാസത്തേക്ക് നാടുകടത്തി

എറണാകുളം റൂറൽ ജില്ലയിൽ വിവിധ പോലീസ് സ്‌റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ അഞ്ച് പേരെ കാപ്പ നിയമപ്രകാരം ആറ് മാസത്തേക്ക് നാടുകടത്തി. കൊച്ചി റേഞ്ച് ഐ.ജി യുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നാടുകടത്തൽ.പൊതു ജനങ്ങളുടെ സ്വൈര ജീവിതത്തിന് തടസ്സം സൃഷടിച്ച് വന്നിരുന്ന കാലടി നിലീശ്വരം ചേലാട്ട് ഡെൻസിൽ, നീലിശ്വരം ചേലാട്ട് ഗോഡ്സൻ, മലയാറ്റൂർ കൊരാട്ടിൽ അരുൺ, ചാലക്കൽ കരിയാപുരം മനാഫ്, പല്ലംതുരുത്ത് കണ്ടു ള്ളിപറമ്പിൽ ശ്യാം ശ്രീ എന്നിവരെയാണ് നാടുകടത്തിയത്.

X

സർക്കിൾ എറണാകുളം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊച്ചി, ആലുവ, കോതമംഗലം, മുവാറ്റുപുഴ... അങ്ങനെ എല്ലായിടങ്ങളിലും 👉

എറണാകുളം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App