കാര്യറ അമ്പലം ജംഗ്ഷനിലെ പബ്ലിക് ലൈബ്രറിയുടെ ശിലാസ്ഥാപനം ഞായറാഴ്ച

കാര്യറ അമ്പലം ജംഗ്ഷനിലെ പബ്ലിക് ലൈബ്രറി ചലഞ്ച് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജൂണ്‍ 16 തീയതി ഞായറാഴ്ച നടക്കും. പത്തനാപുരം എം. എല്‍. എ കെ. ബി. ഗണേഷ്കുമാര്‍ ശിലാസ്ഥാപനം നിര്‍വഹിക്കും. എം. എല്‍. എയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 18. 75 ലക്ഷം രൂപ വിനിയോഗിച്ചാണ് ലൈബ്രറിയ്ക്ക് പുതിയ ബഹുനിലമന്ദിരം നിര്‍മ്മിക്കുന്നത്.

X

സർക്കിൾ കൊല്ലം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര... അങ്ങനെ എല്ലായിടങ്ങളിലും 👉

കൊല്ലം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App