നമ്മള്‍ ഹംസമാർ: വിദ്യാഭ്യാസ അവാര്‍ഡുകള്‍ നല്‍കി;

ഹംസമാരുടെ കൂട്ടായ്മ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മാപ്പിള കലാ അക്കാദമി സംസ്ഥാന വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ പൂവത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു. സംഘാടക മികവിന്  ചെയര്‍മാന്‍ ഹംസഹാജി, യോഗ്യന്‍ ഹംസ മാസ്റ്റര്‍, ഡോ. ഹംസ അഞ്ചുമുക്കില്‍, ഹംസ നെടിയിരുപ്പ് എന്നിവര്‍ക്ക് ഉപഹാരങ്ങളും നല്‍കി. നല്ല പ്രവര്‍ത്തനം നടത്തിയതിന് ഹംസാപ്പു പുളിക്കലിന് ക്യാഷ് അവാര്‍ഡും നല്‍കി. വിദ്യാര്‍ത്ഥികള്‍ക്കായി  മോട്ടിവേഷന്‍ ക്ലാസും നടത്തി. 

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App