നേരിൽ കാണാൻ പറ്റാത്ത ദൃശ്യം: വൈറലാകുന്നു;

This browser does not support the video element.

വളരെ അപൂർവമായി മാത്രമേ 360 ഡിഗ്രിയിലുള്ള മഴവിൽ കാണാറുള്ളൂ. ബ്രഹ്മധനുസ്സ് എന്നാണ് ഇത് അറിയപ്പെടുന്നത്. ആയുസ്സിൽ ഒരിക്കൽ പോലും കാണാൻ കഴിയാത്ത ആ ദൃശ്യം വീണ്ടും കാണാം. വൈറലായ മഴവില്ല് കാഴ്ചക്കാരിൽ അത്ഭുതം സൃഷ്ടിച്ച് കഴിഞ്ഞു. ഗോളാകൃതി രൂപത്തിൽ രൂപപ്പെട്ട 7 വർണ്ണങ്ങളുള്ള മഴവിൽ ആണ് വീണ്ടും വീണ്ടും ജനങ്ങൾ വാഴ്ത്തി വൈറലായി തീർന്നിരിക്കുന്നത്.

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App