ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു

തെരുവുനായ കുറുകെ ചാടിയതോടെയാണ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞത്. എടവണ്ണ മുണ്ടേങ്ങരയിലാണ് അപകടം നാടന്നത്. അപകടത്തിൽ ഒട്ടോ ഡ്രൈവർക്ക് നിസാര പരിക്കേറ്റു. ഓട്ടോ ഡ്രൈവർ പടിഞ്ഞാറെ ചിത്തല്ലൂർ സ്വദേശി വെട്ടത്തൂർ രാജനാണ് പരിക്കേറ്റത്. തെരുവ് നായ കുറുകെ ചാടിയതോടെ ഓട്ടോറിക്ഷ നിർത്താൻ ശ്രമിക്കുമ്പോഴാണ് അപകടം.

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App