ഉണ്ണിക്കുളം വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് കെ പി രാജൻ നിര്യാതനായി

ഉണ്ണിക്കുളം വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് വട്ടോളി ബസാർ കൈതോട്ടു പൊയിൽ കെ പി രാജൻ(55) നിര്യാതനായി. പിതാവ്: പരേതനായ രാമരുകുട്ടി. മാതാവ്: കല്ല്യാണി. ഭാര്യ: ഗീത. മക്കൾ: അഖിൽ രാജ്, രാഗിഷ. മരുമകൻ: രജീഷ് പട്ടർപാലം. സഹേദരങ്ങൾ: ഷാജി, രാഗിണി. സംസ്ക്കാരം നാളെ വൈകിട്ട് 4 മണിക്ക്.

X

സർക്കിൾ കോഴിക്കോട്
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കോഴിക്കോട്, കൊയിലാണ്ടി, താമരശ്ശേരി, വടകര... അങ്ങനെ എല്ലായിടങ്ങളിലും 👉

കോഴിക്കോട് ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App