വായനശാലകളിൽ ലക്ഷങ്ങളുടെ ഗ്രാന്റ് തട്ടാൻ വ്യാജ രേഖകൾ

This browser does not support the video element.

വായനശാലകളിലെ അംഗത്വ രജിസ്റ്ററിൽ ഉള്ള അംഗങ്ങൾ പുസ്തകങ്ങൾ കൈപ്പറ്റുന്നതായി രേഖ ഉണ്ടാക്കുകയാണ് മിക്കയിടത്തും . ഇതിലൂടെ വർഷാവർഷം ലക്ഷങ്ങളുടെ ഗ്രാന്റ് തുകയും ലൈബ്രേറിയൻമാരുടെ ഓണറേറിയവും തട്ടുകയാണ് ലക്ഷ്യം. പല അംഗങ്ങളും നാട്ടിൽ പോലും ഉള്ളവരല്ല എന്നതാണ് യാഥാർത്ഥ്യം ഈ തട്ടിപ്പ് വായനശാലകൾ മാത്രം അറിഞ്ഞു കൊണ്ടുള്ളതല്ല. ഗ്രേഡിംഗ് പരിശോധനയ്ക്ക് വരുന്നവർ മുതൽ ഗ്രാൻറ് വിതരണം ചെയ്യുന്നവർ വരെ എത്തുന്ന തട്ടിപ്പാണിത് .

X

സർക്കിൾ പത്തനംതിട്ട
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

പത്തനംതിട്ട, അടൂർ, റാന്നി, കോന്നി... അങ്ങനെ എല്ലായിടങ്ങളിലും 👉

പത്തനംതിട്ട ജില്ലയിലെ 1000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App