അടൂരിൽ ആക്രിക്കടയിൽ തീപിടുത്തം

അടൂർ സെൻട്രൽ ടോളിന് സമീപം തട്ടറോഡിൽ കണ്ണങ്കോട് പാലത്തിന് സമീപം വാഹനങ്ങൾ പൊളിച്ചു വിൽക്കുന്ന ആക്രി കടയ്ക്കാണ് രാത്രി 9.40 ന് തീപിടിച്ചത് . പേപ്പറുകൾ കൂട്ടിയിട്ട് ജീവനക്കാർ കിടന്ന ഭാഗത്തിനാണ് തീപിടിച്ചത് രണ്ട് ഫയർ യൂണിറ്റ് എത്തിയാണ് തീയണച്ചത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ റജികുമാറിന്റെ നേത്യ ത്വത്തിലുള്ളഫയർഫോഴ്സ് സംഘമാണ് തീയണച്ചത്

X

സർക്കിൾ പത്തനംതിട്ട
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

പത്തനംതിട്ട, അടൂർ, റാന്നി, കോന്നി... അങ്ങനെ എല്ലായിടങ്ങളിലും 👉

പത്തനംതിട്ട ജില്ലയിലെ 1000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App