ചന്ദനക്കാംപാറ ചാപ്പക്കടവിലെ ജനവാസ മേഖലകളിൽ ഒമ്പതോളം കാട്ടാനകൾ ഭീതിപരത്തുന്നു

ചന്ദനക്കാംപാറ ചാപ്പക്കടവിലെ ജനവാസ മേഖലകളിൽ കാട്ടാനകൾ തമ്പടിച്ചത് ഭീതിപരത്തുന്നു. ഒമ്പതോളം കാട്ടാനകളെയാണ് ഇവിടെ കൂട്ടമായി കണ്ടത്. ജനവാസ മേഖലയായതിനാൽ ജനങ്ങൾ ഭീതിയിലാണ്. വനപാലകരും പോലീസും സ്ഥലത്തെത്തി ആനകളെ തുരത്താനുള്ള നടപടികൾ എടുത്തുകൊണ്ടിരിക്കുകയാണ്.

X

സർക്കിൾ കണ്ണൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി, തളിപ്പറമ്പ്... അങ്ങനെ എല്ലായിടങ്ങളിലും 👉

കണ്ണൂർ ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App