യാത്രയയപ്പ് നൽകി

പുൽപ്പള്ളി സ്റ്റേഷനിൽ നിന്നും സ്ഥലം മാറി പോകുന്ന എം കെ സാജുവിന് വയനാട് സിറ്റി ക്ലബിന്റെ നേതൃത്യത്തിൽ യാത്രയപ്പ് നൽകി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലിപ് കുമാർ ഉപഹാരം നൽകി ആദരിച്ചു. എൻ യു ഉലഹന്നാൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേഴ്സി ബെന്നി, ബ്ലോക്ക് പഞ്ചായത്തംഗം ഷിനു കച്ചിറയിൽ, ഗ്രാമ പഞ്ചായത്തംഗം സണ്ണി തോമസ്, കെ ആർ ജയരാജ്, ബെന്നി മാത്യു, മാത്യു ഉണ്ണിയാപ്പള്ളി, ജോസ് കണ്ടംതുരത്തി, ജോർജ് തട്ടാം പറമ്പിൽ, ജോസ് നെല്ലേടം, എം ബി ബാബു, സി ഡി ബാബു, ബിന്ദു ബാബു തുടങ്ങിയവർ സംസാരിച്ചു.

X

സർക്കിൾ വയനാട്
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ... അങ്ങനെ എല്ലായിടങ്ങളിലും 👉

വയനാട് ജില്ലയിലെ 4000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App