പാതയരികിൽ കഞ്ചാവ് ചെടി; എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു

അടിമാലി കുരങ്ങാട്ടി ഗണപതി കോവിലിന് സമീപത്ത് റോഡരികിലെ പുറമ്പോക്ക് ഭൂമിയിൽ കുറ്റിക്കാടുകൾക്കിടയിലായിരുന്നു കഞ്ചാവ് ചെടികൾ വളർന്ന് നിന്നിരുന്നത്. ചെടിക്ക് 65 സെന്റിമീറ്റർ ഉയരമുണ്ടായിരുന്നതായി എക്സൈസ് സംഘം അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് അടിമാലി എക്സൈസ് സംഘം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

X

സർക്കിൾ ഇടുക്കി
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ഇടുക്കി, തൊടുപുഴ, പീരുമേട്, ഉടുമ്പൻചോല... അങ്ങനെ എല്ലായിടങ്ങളിലും 👉

ഇടുക്കി ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App