ലോഹിതദാസ് സ്മാരക അവാർഡ് നേടിയ പ്രദീപ് മാളവികയ്ക്ക് സംവിധായകൻ വിനയൻ ഉപഹാരം നൽകി

കേരള പ്രൊഫഷണൽ ഡ്രാമ ചേംബർ സമ്മേളനത്തിൽ ലോഹിതദാസ് സ്മാരക അവാർഡ് നേടിയ പ്രദീപ് മാളവികയെ ചലച്ചിത്ര സംവിധായകൻ വിനയൻ ഉപഹാരം നൽകി ആദരിച്ചു. വൈക്കം സ്വദേശിയായ പ്രദീപ് മാളവിക സംസ്ഥാന സർക്കാർ അവാർഡ് ജേതാവുമാണ്. കേരള പ്രൊഫഷണൽ ഡ്രാമ ചേംബർ പ്രസിഡന്റ് പത്മകുമാർ സ്വദേശാഭിമാനി, സെക്രട്ടറി ദിലീപ് സിത്താര, അയിലം ഉണ്ണികൃഷ്ണൻ, ഇ.എ രാജേന്ദ്രൻ, സി.രാധാകൃഷ്ണൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

X

സർക്കിൾ കോട്ടയം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കോട്ടയം, കാഞ്ഞിരപ്പള്ളി, വൈക്കം, പാലാ... അങ്ങനെ എല്ലായിടങ്ങളിലും 👉

കോട്ടയം ജില്ലയിലെ 4000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App