വി. ഉദയകുമാര്‍ ദേവികുളം നിലയം പ്രോഗ്രാം മേധാവി

ആകാശവാണി ദേവികുളം നിലയത്തിന്റെ പ്രോഗ്രാം മേധാവിയായി വി. ഉദയകുമാര്‍ നിയമിതനായി. ആകാശവാണിയുടെ പോര്‍ട്ട്‌ബ്ലെയര്‍, കവരത്തി, തൃശൂര്‍ നിലയങ്ങളില്‍ ട്രാന്‍സ്മിഷന്‍ എക്‌സിക്യൂട്ടീവ്, പ്രോഗ്രാം എക്‌സിക്യൂട്ടീവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.  

X

സർക്കിൾ ഇടുക്കി
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ഇടുക്കി, തൊടുപുഴ, പീരുമേട്, ഉടുമ്പൻചോല... അങ്ങനെ എല്ലായിടങ്ങളിലും 👉

ഇടുക്കി ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App