അക്ഷര ദീപം തെളിയിച്ചു

വായന വാരാചരണത്തിന്റെ ഭാഗമായി മൂലാട് ജ്ഞാനോദയ വായനശാലയില്‍ അക്ഷരദീപം തെളിയിച്ചു. എന്‍ ടി ഗിരിജ, എന്‍ അച്ചുതന്‍ മാസ്റ്റര്‍, പി പി ബാലന്‍ മാസ്റ്റര്‍, എം സുനി, എം കെ അശോകന്‍, ടി എം കുമാരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പി എന്‍ പണിക്കര്‍ അനുസ്മരണം, പുസ്തക പ്രദര്‍ശനം, ഇ വായന, ക്വിസ് മത്സരം എന്നീ പരിപാടികളും ദിനാചരണത്തിന്റെ ഭാഗമായി നടന്നു.

X

സർക്കിൾ കോഴിക്കോട്
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കോഴിക്കോട്, കൊയിലാണ്ടി, താമരശ്ശേരി, വടകര... അങ്ങനെ എല്ലായിടങ്ങളിലും 👉

കോഴിക്കോട് ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App