റോഡ് തകർന്നു ടിപ്പർ ലോറി കുഴിയിൽ വീണു

അരിമ്പൂരിൽ ഉഷ ബസ് സ്റ്റോപ്പിനു സമീപം ടിപ്പർ ലോറി റോഡ് തകർന്ന് കുഴിയിൽ വീണു. ആർക്കും പരിക്കില്ല. അരിമ്പൂരിൽ നിന്നും ചേറ്റുപുഴയിലേക്ക് മണ്ണുമായി പോയിരുന്ന ലോറിയാണ് കുഴിയിൽ വീണത്. മഴ പെയ്തതോടെ സമീപ പ്രദേശത്ത് വാഹനങ്ങൾ ചെളിയിൽ താഴുന്നത് പതിവു കാഴ്ച്ചയാണ്.

X

സർക്കിൾ തൃശ്ശൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

തൃശ്ശൂർ ജില്ലയിലെ 7000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App