അരിമ്പൂരിൽ നിലം പൊത്താറായ ഇലക്ട്രിക് പോസ്റ്റ് നാട്ടുകാർക്ക് തലവേദനയാകുന്നു

അരിമ്പൂരിൽ ഇലക്ട്രിക് പോസ്റ്റിന്റെ അടിഭാഗത്ത് മണ്ണിളകി പോയത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. അരിമ്പൂർ അഗ്രോ ഇൻഡസ്ട്രീസിനു സമീപത്തുള്ള പോസ്റ്റാണ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. മഴ പെയ്ത് ഇനിയും മണ്ണിളകിയാൽ പോസ്റ്റു നിലം പൊത്തുന്ന അവസ്ഥയിലാണെന്ന് നാട്ടുകാർ പറഞ്ഞു. അരിമ്പൂർ കെ.എസ്.ഇ.ബി അധികൃതർ അടിയന്തിര നടപടി കൈക്കൊള്ളണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

X

സർക്കിൾ തൃശ്ശൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

തൃശ്ശൂർ ജില്ലയിലെ 7000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App