നെല്ലിക്കുഴി നടുക്കുടി കോയാൻ ഭാര്യ ഖദിജ (75) നിര്യാതയായി

നെല്ലിക്കുഴി നടുക്കുടി കോയാൻ ഭാര്യ ഖദിജ (75) നിര്യാതയായി. വട്ടക്കാട്ടുപടി എടനാ പറമ്പൻ കുടുംബാഗം. മക്കൾ: നദീറ,റംല,മുഹമ്മദ് കോയ (എ.എക്സ്‌.ഇ ഹാർബർ താനൂർ), ഹാരീസ് ഹന്ന ഹോളോ ബ്ലോക്സ്‌),സക്കരിയ (മുവാറ്റുപുഴ വാലി ഇറിഗേഷൻ), മുജീബ് (ജലവിഭവ വകുപ്പ്) മരുമക്കൾ: അബ്ദുൽ കരീം, കോയകുട്ടി, വാഹിദഗവ.വി.എച്ച്.എസ്.എസ് ഷൊർണ്ണൂർ അധ്യാപിക , സൽമ (ഇന്ദിര ഗാന്ധി കോളേജ് നെല്ലിക്കുഴി,ബൽക്കീസ് (കെ.എം.എം.എൽ ചവറ ), ഷെമീന കബറടക്കം വെള്ളിയാഴ്ച്ച രാവിലെ 11 ന് നെല്ലിക്കുന്നത്ത് മഹി യദ്ദീൻ ജുമാ മസ്ജിദ് കബർസ്ഥാനിൽ.

X

സർക്കിൾ എറണാകുളം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊച്ചി, ആലുവ, കോതമംഗലം, മുവാറ്റുപുഴ... അങ്ങനെ എല്ലായിടങ്ങളിലും 👉

എറണാകുളം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App