ഒതയോത്ത് എൻ. വി അബുഹാജി (90) നിര്യാതനായി

കൊടുവള്ളി ഒതയോത്ത് (കാക്കുംപുര) എൻ. വി അബുഹാജി (90) നിര്യാതനായി. ഭാര്യ: ഉമ്മാച്ച. മക്കൾ: അബ്ദുൾ കരിം, പാത്തുമ്മ, ആമിന, സുലൈഖ, സീനത്ത്. മയ്യത്ത് നിസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഓതയോത്ത് ജുമുഅ മസ്ജിദിലും 10.30 ന് കൊടുവള്ളി ജുമുഅ മസ്ജിദിലും.

X

സർക്കിൾ കോഴിക്കോട്
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കോഴിക്കോട്, കൊയിലാണ്ടി, താമരശ്ശേരി, വടകര... അങ്ങനെ എല്ലായിടങ്ങളിലും 👉

കോഴിക്കോട് ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App