നെല്ലാങ്കണ്ടി വട്ടപ്പോയിൽ ഉമ്മേരി ഹജ്ജുമ്മ (100) നിര്യാതയായി

നെല്ലാങ്കണ്ടി വട്ടപ്പോയിൽ പരേതനായ പോക്കരിന്റെ ഭാര്യ ഉമ്മേരി ഹജ്ജുമ്മ (100) നിര്യാതയായി. മക്കൾ: മായിൻ, അഹമ്മദ്, വട്ടപ്പോയിൽ അബൂബക്കർ (റിയാദ്), സുബൈദ കളരാന്തിരി, പാത്തുട്ടി പരപ്പൻപൊയിൽ, പരേതയായ ഉമ്മാത്ത കൊടുവള്ളി. മരുമക്കൾ: അബ്ദുറഹ്മാൻ കുട്ടി ഹാജി കൊടുവള്ളി, പാത്തുമ്മ, മറിയ, ഷാഹിദ, പരേതരായ ആലിക്കുട്ടി ഹാജി കാളരാന്തിരി, മുഹമ്മദ് പരപ്പൻപൊയിൽ. മയ്യിത്ത് നിസ്കാരം വെള്ളിയാഴ്ച രാവിലെ 9.30 ന് പുൽ പറമ്പിൽ മസ്ജിദിലും 10 മണിക്ക് ഉരുളിക്കുന്നു ജുമുഅ മസ്ജിദിലും.

X

സർക്കിൾ കോഴിക്കോട്
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കോഴിക്കോട്, കൊയിലാണ്ടി, താമരശ്ശേരി, വടകര... അങ്ങനെ എല്ലായിടങ്ങളിലും 👉

കോഴിക്കോട് ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App