ജമ്മു കശ്മീർ ജനപ്രതിനിധികൾ ഇന്ന് കടപ്പുറം പഞ്ചായത്ത് സന്ദർശിക്കും

ജമ്മു കശ്മീരിലെ ലഡാക്കിൽനിന്ന്‌ 29 പഞ്ചായത്ത് പ്രസിഡന്റുമാർ അടക്കം 31 അംഗ സംഘം ഇന്ന് (ശനി) കടപ്പുറം ഗ്രാമപ്പഞ്ചായത്ത് ഓഫീസും പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളും സന്ദർശിക്കും. ഗ്രാമപ്പഞ്ചായത്തിന്റെ വിവിധതലങ്ങളിലെ പ്രവർത്തനങ്ങൾ പഠിക്കുന്നതിനാണ് സംഘമെത്തുന്നത്. കില മുഖേനയാണ് ഇവർ വരുന്നത്. ജില്ലയിൽ ഇതിനായി തിരഞ്ഞെടുക്കപ്പെട്ട ഏക പഞ്ചായത്താണ് കടപ്പുറം.

X

സർക്കിൾ തൃശ്ശൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

തൃശ്ശൂർ ജില്ലയിലെ 7000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App