വീണ്ടും ദേശിംഗ നാടിന്റെ സഹായ പ്രവാഹം; സ്നേഹമറിയിച്ച് ജില്ലാ കളക്ടർ

This browser does not support the video element.

പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് ദേശിംഗ നാടിന്റെ സഹായ പ്രവാഹം. അവശ്യ സാധനങ്ങളുമായി ഇരുപതിയഞ്ചാം ട്രക്കും പുറപ്പെട്ടു. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും ശേഖരിച്ച അവശ്യ വസ്തുക്കളാണ് കഴിഞ്ഞ ദിവസങ്ങളിലായി ദുരിത പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതെന്നും ഈ മഹത്തായ പ്രവർത്തനത്തിന് തന്റെ കൂടെ നിന്ന എല്ലാ സഹോദരങൾക്കും സ്നേഹമറിയിക്കുന്നുവെന്നും ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ പറഞ്ഞു. കൊല്ലം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പ്രളയ ബാധിത പ്രദേശങളിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കുന്നതിന് വേണ്ടി ടി. എം വർഗ്ഗീസ് ഹാളിൽ രൂപീകരിച്ച കളക്ഷൻ സെന്ററിൽ ശേഖരിച്ച വസ്തുക്കളാണ് വ്യത്യസ്ത ദുരിതാശ്വാസ ക്യാമ്പുകളിലേക്കും, ദുരന്ത പ്രദേശങളിലേക്കും ദിവസങ്ങളായി കയറ്റി അയക്കുന്നത്.

X

സർക്കിൾ കൊല്ലം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര... അങ്ങനെ എല്ലായിടങ്ങളിലും 👉

കൊല്ലം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App