ക്ഷേത്രക്കടവിലെ ശുചീകരണ പ്രവര്‍ത്തികളില്‍ പങ്കാളിയായി യാഹുട്ടി

This browser does not support the video element.

തിരുന്നാവായ നവാമുകുന്ദാക്ഷേത്രത്തിലെ പുഴയില്‍ സ്ഥാപിച്ച സുരക്ഷാവേലിയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനുളള പ്രവര്‍ത്തികള്‍ നടന്നു. പ്രളയദിനങ്ങളില്‍ ബലിതര്‍പ്പണത്തിന് എത്തിയവര്‍ക്ക് സുരക്ഷ ഒരുക്കിയ യാഹുട്ടിയും സംഘവുമാണ് ശുചീകരണം നടത്തിയത്.തിരുന്നാവായ നാവമുകുന്ദാ ക്ഷേത്രത്തിലെ പുഴയില്‍ സ്ഥാപിച്ച സുരക്ഷാവേലിയിലെ മാലിന്യങ്ങളാണ് പറലകത്ത് യാഹുട്ടിയും സഹായി ഉദയനും നീക്കം ചെയ്തത്. പ്രളയദിനങ്ങളില്‍ ബലിദര്‍പ്പണ്ണത്തിന് എത്തിയ ഭക്തര്‍ക്ക് പുഴയില്‍ കുളിച്ച് കയറാന്‍ സുരക്ഷനല്‍കിയതും ഇവരായിരുന്നു

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App