സി പി എമ്മിന്റെ പ്രതികരണം നന്ദികേട്: കെ സുധാകരൻ

This browser does not support the video element.

സ്വതന്ത്രനായ കൗൺസിലറെ ചാക്കിട്ട് പിടിച്ച് ഇത്രയും കാലം കണ്ണൂർ കോർപ്പറേഷൻ ഭരിച്ച സി പി എം നടപടിയാണ് അധാർമ്മികതയെന്ന് കെ സുധാകരൻ എംപി. ഇതുവരെ സഹായിച്ച പി കെ രാഗേഷിനെതിരായ സി പി എം പരാമർശം അവരുടെ നന്ദികേടിന്റെ ഉദാഹരണമാണ്. ജയരാജന്റെ പരാമർശം ബാലിശമാണ്. കണ്ണൂരിലെ ജനഹിതത്തിനെതിരായിരുന്നു എൽ ഡി എഫിന്റെ ഭരണം. പി.കെ രാഗേഷ് എൽ ഡി എഫിനോടു ഒരു ബാധ്യതയുമില്ലാത്ത സ്വതന്ത്രനാണെന്നും കെ സുധാകരൻ പറഞ്ഞു.

X

സർക്കിൾ കണ്ണൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി, തളിപ്പറമ്പ്... അങ്ങനെ എല്ലായിടങ്ങളിലും 👉

കണ്ണൂർ ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App