മഹാപ്രളയത്തിൽ മുങ്ങിത്താഴുന്ന നാട്ടുകാരെ പ്രയാസത്തിലാക്കി മോഷണവും

This browser does not support the video element.

വെള്ളപ്പൊക്കത്തിൽ മുങ്ങി കഴുകാനിട്ട വർക് ഷോപ്പ് സാധനങ്ങൾ കളവ് പോയി. കൽപള്ളി ഷാലുവിന്റെ ഉടമസ്ഥതയിലുള്ള എസ്.എസ് മോട്ടോഴ്സിലാണ് സംഭവം. തൊട്ടടുത്ത കോട്ടേഴ്സിലെ സ്ത്രീ അറിഞ്ഞിരുന്നെങ്കിലും ഉടമയാവും എന്ന ധാരണയിൽ ശ്രദ്ധിച്ചില്ല. വാഴക്കാട് പോലീസിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App