മാട്ടുതവളം വെട്ടിക്കുഴിച്ചാലിൽ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് നിര്യാതയായി

മാട്ടുതവളം വെട്ടിക്കുഴിച്ചാലിൽ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (80) നിര്യാതനായി ഉപ്പുതറ കിഴക്കേമുറിയിൽ കുടംബാംഗമാണ്. മക്കൾ വത്സമ്മ, ജോസ് ജോസഫ് (ഡ്രൈവർ കെ.എസ്.ആർ.ടി.സി.കുമളി ) ,ടോമി ജോസഫ്, റെജി ജോസഫ്,, ജീന. മരുമക്കൾ ജോസ് എടാട്ട് (കരിമ്പൻ), സിജി കരോട്ട് കിഴക്കേൽ (ഇരട്ടയാർ ), ഷൈബി പാറയ്ക്കൽ ( കട്ടപ്പന), ജെയ്സി തെക്കേടത്ത് (കട്ടപ്പന), തങ്കച്ചൻ പുതുശേരിൽ (കൽത്തൊട്ടി). ശവസംസ്ക്കാരം ശനിയാഴ്ച 10.30 ന് മാട്ടുതാവളം, മരിയഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

X

സർക്കിൾ ഇടുക്കി
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ഉടുമ്പൻചോല, ഇടുക്കി, തൊടുപുഴ, പീരുമേട്... അങ്ങനെ എല്ലായിടങ്ങളിലും 👉

ഇടുക്കി ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App