നിലമ്പൂരിന് കരുത്ത് പകർന്ന്‌ കോട്ടക്കൽ സ്വദേശി ഇബ്രാഹിം, രണ്ട് ഏക്കറോളം ഭൂമി നൽകി

This browser does not support the video element.

നിലമ്പൂരിന്റെ പുനർ സൃഷ്ടിക്കായി കോട്ടക്കൽ സ്വദേശി ഇബ്രാഹിമിന്റെ കൈത്താങ്ങ്. നിലമ്പൂരിലെ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കറോളം വരുന്ന ഭൂമി നിലമ്പൂരിനായി വിട്ട് നൽകുമെന്ന് ഇബ്രാഹിം അറിയിച്ചതായി പി വി അൻവർ എം എൽ എ പറഞ്ഞു. എം എൽ എ തന്റെ ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരത്തിൽ ഒരുപാടു ആളുകൾ മുന്നോട്ട് വരുന്നുണ്ടെന്നും, നിലമ്പൂരിനെ കൈപിടിച്ചുയർത്തുമെന്നും പി വി അൻവർ എം എൽ എ പറഞ്ഞു. കവളപ്പാറയിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരുകയാണ്. 13 പേരെയാണ് ഇനി കണ്ടെത്താൻ ഉള്ളത്

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App