പി.എസ്.സി.യുടെ സുതാര്യത നിലനിർത്തണം കെ.എസ്.സി.പ്രവർത്തകർ മാർച്ച് നടത്തി

This browser does not support the video element.

പബ്ളിക് സർവ്വീസ് കമ്മീഷന്റെ പ്രവർത്തനം സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.സി (എം) പ്രവർത്തകർ മുട്ടമ്പലത്തെ പി എസ് സി ഓഫീസിലേക്ക് മാർച്ച് നടത്തി, ഡോ എൻ.ജയരാജ് എം എൽ എ സമരം ഉദ്ഘാടനം ചെയ്തു.

X

സർക്കിൾ കോട്ടയം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കോട്ടയം, കാഞ്ഞിരപ്പള്ളി, വൈക്കം, പാലാ... അങ്ങനെ എല്ലായിടങ്ങളിലും 👉

കോട്ടയം ജില്ലയിലെ 4000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App