എൻ.ഐ.എയുടെ കാര്യത്തിൽ തങ്ങളുടെ നിലപാട് ശരിയായിരുന്നു: ഇ.ടി മുഹമ്മദ്‌ ബഷീർ

This browser does not support the video element.

എൻ. ഐ. എ യുടെ കാര്യത്തിൽ തങ്ങളുടെ നിലപാട് ശെരിയായിരുന്നുവെന്ന് ഇ. ടി മുഹമ്മദ്‌ ബഷീർ എം. പി. എൻ. ഐ. എ യുടെ ബില്ലിനെ എതിർത്ത് വോട്ട് ചെയേണ്ട സാഹചര്യമില്ല. എതിർത്ത് വോട്ട് ചെയ്തവരും അടുത്ത ദിവസം എതിർക്കാതെ ലോകസഭയിൽ നിന്നും ഇറങ്ങിപ്പോയി. ഇത്‌ തങ്ങളെടുത്ത നിലപാട് ശെരിയായത് കൊണ്ടാണെന്നും ഇ. ടി മുഹമ്മദ്‌ ബഷീർ തിരൂരിൽ പറഞ്ഞു.

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App