ഇവർ വിവാഹിതരായി

മാന്നാർ കുരട്ടിക്കാട് പൈനുമ്മൂട്ടിൽ പി എ തോമസിന്റെയും സൂസൻ തോമസിന്റെയും മകനും മാന്നാറിലെ പ്രമുഖ ഫുട്ബാൾ കോച്ചും, റഫറിയും, ഫുട്ബാൾ കളിക്കാരനും ഡി വൈ എഫ് ഐ പ്രവർത്തകനുമായ അനക്സ് തോമസും കരുവാറ്റ തശ്ശിയിൽ വീട്ടിൽ വർഗീസ് ചെറിയാന്റെയും മറിയാമ്മ വർഗീസിന്റെയും മകളായ ഗിഫ്റ്റി എൽസ വർഗീസും തമ്മിൽ വിവാഹിതരായി. കുട്ടമ്പേരൂർ സെന്റ്‌ തോമസ് ഓർത്തഡോക്സ് ചർച്ചിലിൽ വച്ചു നടന്ന വിവാഹത്തിൽ മാന്നാറിലെ നിരവധി രാഷ്ട്രീയ, സാമൂഹ്യ, കായിക മേഖലയിലെ ആളുകൾ പങ്കെടുത്തു.

X

സർക്കിൾ ആലപ്പുഴ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ആലപ്പുഴ, ചേർത്തല, മാവേലിക്കര, കുട്ടനാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

ആലപ്പുഴ ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App