പഴഞ്ഞി ഗവ: ഹൈസ്കൂൾ വിജയോത്സവം

പഴഞ്ഞി ഗവ: ഹൈസ്കൂൾ വിജയോത്സവം ജില്ലാ പഞ്ചായത്ത് അംഗം കെ.ജയശങ്കർ ഉൽഘാടനം ചെയ്തു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് കെ.കെ.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കുന്നംകുളം പോലീസ് സബ് ഇൻസ്പെക്ടർ യു.കെ ഷാജഹാൻ,ബ്ലോക്ക് പഞ്ചായത്തംഗം പി.കെ കൗസല്യ, പ്രധാനദ്ധ്യാപിക സി.ജെ മാഗി , ഹയർ സെക്കണ്ടറി സ്ക്കൂൾ പ്രിൻസിപ്പാൾ ആമിന , വി.എച്ച് എസ് ഇ പ്രിൻസിപ്പാൾ ശാലിൻ ചന്ദ്ര, ഇന്ദിര, വി.കെ ഡെന്നി , എ.കെ സത്യൻ, എം എം വിൽസൻ എന്നിവർ സംസാരിച്ചു. ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥി പ്രതിഭകളെയും, എസ് പി സി ഓഫീസർമാരെയും ആദരിച്ചു. 

X

സർക്കിൾ തൃശ്ശൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

തൃശ്ശൂർ ജില്ലയിലെ 7000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App