മൂഴിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത; ജാഗ്രതാ നിര്‍ദേശം

കാലവര്‍ഷം ശക്തമായതോടെ മൂഴിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ എപ്പോള്‍ വേണമെങ്കിലും തുറന്ന് വിട്ടേക്കാമെന്ന് മുന്നറിയിപ്പ്. പത്തനംതിട്ടയില്‍ രണ്ട് ദിവസത്തേക്ക് കൂടി യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഷട്ടര്‍ തുറന്നാല്‍ മൂഴിയാര്‍, ആങ്ങമുഴി, സീതത്തോട് എന്നീ സ്ഥലങ്ങളിലൂടെ ഒഴുകുന്ന കക്കാട്ടാറിന്റെ ഇരുകരയിലുമുള്ളവര്‍ ജാഗ്രത പാലിക്കണം.

X

सर्कल: लोकल न्यूज़ और वीडियो
अपने शहर का अपना ऐप

സർക്കിൾ: പ്രാദേശിക വാർത്തകളും വീഡിയോകളും

Circle: Local News & Videos

Install
App