പൂർവ്വ വിദ്യാർത്ഥി സംഗമം ആഗസ്റ്റ് നാലിന്

പഴഞ്ഞി എം ഡി കോളേജിൽ 1988-90 ബാച്ചിൽ പ്രിഡിഗ്രി ഫോർത്ത്‌ ഗ്രൂപ്പിനു പഠിച്ച വിദ്യാർത്ഥികൾ ആഗസ്റ്റ്‌ നാലിന്  കോളേജിൽ ഒത്തുകൂടുന്നു. ഉച്ചക്ക് രണ്ടിനാണ് സംഗമം.  പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്ക്‌ ബന്ധപ്പെടുക റെഷീദ്‌ 9400954134 ജോജി 9847629770 

X

സർക്കിൾ തൃശ്ശൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

തൃശ്ശൂർ ജില്ലയിലെ 7000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App